¡Sorpréndeme!

അക്ഷര്‍ എല്ലാം തകിടംമറിച്ചു, ഇനി സെലക്ഷൻ കടുകട്ടി | Oneindia Malayalam

2021-02-27 64 Dailymotion

Axar Patel adds to India's selection headache; tough road ahead for Kuldeep, Washington
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഉജ്ജ്വല പ്രകടനത്തോടെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥിരം സ്ഥാനതത്തിനു വേണ്ടി അവകാശവാദമുന്നയിച്ചിരിക്കുകയാണ് അക്ഷര്‍ പട്ടേല്‍. ഏഴു വിക്കറ്റുകളുമായി അരങ്ങേറ്റ ടെസ്റ്റില്‍ വരവറിയിച്ച അദ്ദേഹം രണ്ടാം ടെസ്റ്റില്‍ കൊയ്തത് 11 വിക്കറ്റുകളായിരുന്നു. ഇതോടെ ടീമിലം സ്പിന്‍ ബൗളിങ് സ്ഥാനത്തിനു വേണ്ടി മല്‍സരം കടുത്തിയിരിക്കുകയാണ്. ടീം മാനേജ്‌മെന്റിനാണ് ഇതോടെ സെലക്ഷന്‍ വലിയ തലവേദനയായി തീര്‍ന്നിരിക്കുന്നത്.